LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

PC Chacko

Web Desk 3 years ago
Keralam

എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചയില്ല, കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഎമ്മും സി പി ഐയും- പി സി ചാക്കോ

എല്‍ ഡി എഫില്‍ കൂട്ടായ നേതൃത്വമില്ല. കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് സി പി എമ്മും സി പി ഐയും മാത്രം ചേര്‍ന്നല്ല. കൂട്ടായ ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുന്നില്ല. രണ്ടാമൂഴത്തില്‍ എല്‍ഡിഎഫിന് മെച്ചപ്പെടാനാകുന്നില്ല

More
More
Web Desk 3 years ago
Keralam

കെ സുധാകരന്‍ തോക്കുകൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരനാണെന്ന് പി സി ചാക്കോ

സുധാകരനില്‍ നിന്ന് ആരും നല്ല വാക്കുകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഭൂരിപക്ഷം കോണ്‍ഗ്രസുകാരും സുധാകരനെ അംഗീകരിക്കുന്നില്ലെന്നും പി സി ചാക്കോ പറഞ്ഞു.

More
More
Web Desk 4 years ago
Politics

ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

'എന്‍സിപിയുടെ ആളുകള്‍ നേരത്തെ വിളിച്ചിരുന്നു. എന്‍സിപി പ്രവേശനത്തോടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം ഔദ്യോഗിക വൃത്തങ്ങള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കും' എന്ന് ലതികാ സുഭാഷ് പറഞ്ഞു.

More
More
web news 4 years ago
Politics

'കോൺഗ്രസിൽ ജനാധിപത്യമില്ല, പ്രസക്തി എൽഡിഎഫിന്': പി. സി. ചാക്കോ

'ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുത് എന്നാണ് എന്നെപ്പോലുള്ളവർ വിചാരിക്കുന്നത്.

More
More
web desk 4 years ago
Politics

രാഹുല്‍ എവിടെ പോകുന്നു, എപ്പോള്‍ വരുന്നുവെന്ന് ആര്‍ക്കും അറിയില്ലെന്ന് പിസി ചാക്കോ

കോണ്‍ഗ്രസ് നേതൃത്വം നിഷ്‌ക്രിയമാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് കേന്ദ്രഏജന്‍സികളെക്കുറിച്ച് ദേശീയതലത്തില്‍ കോണ്‍ഗ്രസ് പറയുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

More
More
web desk 4 years ago
Politics

പി.സി ചാക്കോ ശരത് പവാറിനെ കാണുന്നു, എന്‍.സി.പി.യിലേക്കെന്ന് സൂചന

കേരളത്തിലെ ​കോൺ​ഗ്രസിലെ ​ഗ്രൂപ്പ് ആധിപത്യത്തിൽ പ്രതിഷേധിച്ചാണ് പിസി ചാക്കോ പാർട്ടി വിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല. എ - ഐ ഗ്രുപ്പുകള്‍ മാത്രമാണ് ഉള്ളത്.

More
More
Web Desk 4 years ago
Politics

പിസി ചാക്കോ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചു; ബിജെപിയിലേക്ക് പോകില്ലെന്ന് സൂചന

കോണ്‍ഗ്രസുകാരനായി കേരളത്തില്‍ തുടരാന്‍ സാധിക്കില്ല. നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ്‌ വീതം വെച്ചത് ഗ്രൂപ്പു കളിയുടെ ഭാഗം മാത്രമാണ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More